Tag: #News

സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രവർത്തനം ചടുലമാക്കണം : ആർ ടി ഐ കേരള ഫെഡറേഷൻ.

വിവരവകാശ നിയമം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഗുരുതരമായ പ്രേതിസന്ധി നേരിടുകയാണ് എന്നും ജനങ്ങൾ ഈ നിയമത്തിന്റെ സംരക്ഷണത്തിനുവേണ്ടി രംഗത്ത് വരണമെന്നും ആർ ടി ഐ കേരള ...

Read more

പച്ച ചക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പച്ച ചക്ക കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കുന്നവരുണ്ട്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ...

Read more

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു ; ബസ് യാത്രക്കാർക്ക് പരിക്ക്

പത്തനംതിട്ട കെഴവള്ളൂരിൽ ഓർത്തഡോക്സ് പള്ളിക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആർടിസി ബസ് ...

Read more

44 പേ​രു​ടെ ജീ​വ​നെ​ടു​ത്ത പൂ​ക്കി​പ്പ​റ​മ്പ് ബ​സ് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 22 വ​യ​സ്സ് ; നീറുന്ന ഓർമയിൽ ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

തിരൂരങ്ങാടി: 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ 22-ാം വാർഷികം ഇന്ന്. ദുരന്തം അവശേഷിപ്പിച്ച ഭയാനകതയുടെയും സങ്കടത്തിന്റെയും സ്മരണയുടെ ഭാഗം. തി​രൂ​ര​ങ്ങാ​ടി മോട്ടോർ വാഹന വകുപ്പ് ...

Read more

പാലാ കെഎസ്ആർടിസി ബസ്റ്റാന്റ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിക്കത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

കോട്ടയം : പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഊമക്കത്തായാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നാണ് ഊമക്കത്ത് ...

Read more

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച മധ്യവയസ്‌കന് 16 വർഷം തടവും പിഴയും

മലപ്പുറത്ത് 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോൾ വളപുരം, ...

Read more

തൃശൂരിൽ തെരുവ് നായ ആക്രമണം ; 8 പേർക്ക് കടിയേറ്റു

തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താൻ നാട്ടുകാർ ...

Read more

ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര സർക്കാറിന് കീഴിലുള്ള എൻ.എസ്.ഡി.സിയുടെ അംഗീകാരം ലഭിച്ചു

മാവൂർ: മാവൂർ ആസ്ഥാനമായി ആരംഭിക്കുന്ന ദി ഏഷ്യൻ ഗ്രാഫ് സ്കൂൾ ഓഫ് ജേണലിസത്തിന് കേന്ദ്ര നൈപുണ്യ സംരഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ...

Read more

അഗസ്ത്യമുഴിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു കുട്ടികൾക്ക് പരിക്കേറ്റു

അഗസ്ത്യമുഴി തൊണ്ടിമ്മൽ വെള്ളരിചാലിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കയറ്റം കയറുന്നതിനിടെ മറിഞ്ഞു . പരിക്കേറ്റ രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് കുട്ടികളായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത് ...

Read more

മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു.

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും ...

Read more
Page 314 of 615 1 313 314 315 615
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!