സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്നയുടെ ആരോപണം മുഖവിലയ്‌ക്കെടുക്കില്ലെന്നും അതെ സമയം ആരോപണത്തിനെതിരെ കേസെടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എംവി ഗോവിന്ദൻ ...
Read more




