Wednesday, November 27, 2024

Tag: #News

പ്രതിസന്ധിക്കിടയിലും ബസിൻ്റെ ദ്വിദിന കളക്ഷൻ വീട് നിർമാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും

മാവൂർ: വലിയ പ്രതിസന്ധിക്കിടയിലും ബസിന്റെ രണ്ട് ദിവസത്തെ കളക്ഷൻ വീട് നിർമ്മാണത്തിന് കൈമാറി ബസ് ഉടമയും ജീവനക്കാരും മാതൃകയായി. വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ...

Read more

കാട്ടുപന്നിശല്യത്തിനെതിരെ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു

മാവൂർ: മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ കാട്ടുപന്നിശല്യത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ട് പന്നികൾ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളുടെ ആവാസ ...

Read more

തെരച്ചിലിനായി ചൂരൽ മലയിൽ കയറുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം; ഇന്ന് 1500 പേർ മാത്രം

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. 180 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ 221 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വിരമിച്ച ...

Read more

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കളവുപോയതായി പരാതി

കോഴിക്കോട്: മകന്‍റെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന്‍റെ ഓട്ടോറിക്ഷ മോഷ്ടിച്ചതായി പരാതി. മലപ്പുറം അരീക്കാട് സ്വദേശി കുണ്ടുകരുവാട്ടില്‍ കെ കെ രജീഷിന്റെ ഓട്ടോയാണ് ...

Read more

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമാക്കണമെന്ന് ആവശ്യം; നടക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം

ന്യൂഡൽഹി: ഉരുൾപൊട്ടലിൻ്റെ തൊട്ടടുത്ത ദിവസം മുതൽ ഉയരുന്ന ആവശ്യമാണ് വയനാടിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംബന്ധിച്ച ...

Read more

വയനാട് ഉരുൾപൊട്ടൽ: ദ്രുതഗതിയിലുള്ള പുനരധിവാസം; കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിക്കുക ലക്ഷ്യം: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്തണമെന്നാണ് സർക്കാർ കരുതുന്നതെന്നും ഈ ഉദ്യമം വളരെയേറെ പ്രവർത്തനങ്ങളും മികച്ച ആസൂത്രണവും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ...

Read more

വയനാട് ഉരുൾപൊട്ടൽ; ദുരന്തഭൂമിയിൽ 5-ാം നാൾ തെരച്ചിൽ തുടരുന്നു, കാണാമറയത്ത് ഇനിയും ഇരുനൂറിലേറെ പേർ

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം ...

Read more

100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ ...

Read more

വയനാട് ദുരന്തം: നാലുപേരെ ജീവനോടെ രക്ഷപ്പെടുത്തി, ഒരാൾക്ക് പരിക്ക്; പടവെട്ടിക്കുന്നില്‍ നിന്നാണ് കണ്ടെത്തിയത്

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളാർമല പടവെട്ടിക്കുന്ന് ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സൈനിക വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ട് ...

Read more

ഉള്ളുലച്ച ദുരന്തം; മരണസംഖ്യ 316; തിരച്ചിൽ നാലാം ദിവസത്തിലേക്ക്; ചാലിയാറിൽ നിന്ന് ഇതുവരെ 172 മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട്; കേരളത്തിലെ ഉള്ളുലച്ച ദുരന്തമേഖലയിലെ തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നു. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 316 ആയി. 298 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ...

Read more
Page 32 of 594 1 31 32 33 594
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!