എന്താണ് കൈറ്റ് ഗ്‌നുലിനക്‌സ് 22.04; ആര്‍ക്കൊക്കെ ഉപയോഗിക്കാം….
സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, പത്രസ്ഥാപനങ്ങള്‍, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍, എന്‍ജിനീയറിങ് കോളേജിലെ ...
Read more















