Tag: #News

മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം ; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ ...

Read more

ജെ.സി.ഐ മാവൂർ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി

നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി ജെ.സി.ഐ മാവൂർ 12/01/2023 ന്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് നടത്തി. നൂറോളം കുട്ടികൾ ...

Read more

ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ് ; ആരാധകർക്ക് സന്തോഷമേകാൻ ജിയോ സിനിമ

ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്. ജിയോസിനിമ ആപ്പിൽ 2022 ഫിഫ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്തത്. സമാനമായ മോഡൽ ...

Read more

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ; തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂരുമായി കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രശംസ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുജാഹിദ് വിഭാഗം അധ്യക്ഷൻ ...

Read more

കടുവ ആക്രമണം; മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി കർഷകന്‍റെ മരണത്തിൽ പ്ര​തി​ഷേ​ധിച്ച് നാട്

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​ർ​ഷ​ക​ൻ മാ​ന​ന്ത​വാ​ടി പു​തു​ശ്ശേ​രി ന​രി​ക്കു​ന്ന് പ​ള്ളി​പ​റ​മ്പി​ൽ തോ​മ​സ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അതെ സമയം ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ചത്.കൃ​ഷി​യി​​ട​ത്തി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി ...

Read more

കുടിവെള്ള പൈപ്പ് പൊട്ടി; വെ​ള്ള​മി​ല്ലാ​താ​യി​ട്ട് 20 ദി​വ​സം നാട്ടുകാർ ദുരിതത്തിൽ

നരിക്കുനി പ​ട​നി​ലം ഭാ​ഗ​ത്ത്‌ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ആ​ഴ്ച​ക​ളാ​യി നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട​നി​ലം ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ...

Read more

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെയും എലിയെയും കണ്ടെത്തി. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സഹുർഗാച്ചി ബിദ്യാനന്ദപൂർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ...

Read more

കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കുളത്തിൽ കണ്ടെത്തി

കൊടുവള്ളി എളേറ്റില്‍ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. എളേറ്റില്‍ പൂവത്തിങ്ങല്‍ പുലിവലത്തില്‍ ചെറിയ ആലി (63) ആണ് മരിച്ചത്. എളേറ്റില്‍ ഞേളിക്കുന്നുമ്മല്‍ പൊതു കുളത്തിലാണ് ...

Read more

ജനുവരി 15 മുതല്‍ ആറ് മാസത്തേക്ക് കരിപ്പൂരില്‍ ഇനി പകല്‍ സമയം വിമാനമില്ല ; റണ്‍വേ ഭാഗികമായി അടച്ചിടും

നവീകരണത്തിൻറെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ 15 മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് റണ്‍വേ അടച്ചിടുന്നത്. വിമാനസര്‍വീസുകള്‍ വൈകീട്ട് ...

Read more

ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കു നല്‍കരുതെന്ന് ഡബ്ല്യുഎച്ച്ഒ ...

Read more
Page 336 of 615 1 335 336 337 615
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!