മുഖക്കുരുവും മുഖക്കുരുവിന്‍റെ പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍
മുഖക്കുരുവും മുഖക്കുരുവിന്‍റെ പാടുകളും ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് ...
Read more






