ചൈനയിൽ പ്രതിദിന രോഗബാധ 10 ലക്ഷം, മരണം 5000 ; ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ചൈനയിലെ കൊവിഡ് അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിന രോഗബാധ പത്ത് ലക്ഷം . മരണ നിരക്ക് അയ്യായിരമെന്നും പറയുന്നു. ജനുവരിയിലും മാർച്ചിലും പുതിയ കൊവിഡ് തരംഗങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ...
Read more






