Tag: #News

ഷാരോൺ കൊലക്കേസ് ; ഗ്രീഷ്മയുടെസീൽ ചെയ്ത വീടിന്റെ പൂട്ടു പൊളിച്ച നിലയിൽ

പാറശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയുടെസീൽ ചെയ്ത വീട് ആരോ കുത്തിതുറന്നു. തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടാണ് തുറന്നത്. ...

Read more

പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ; വാഹനത്തിന്‍റെ വിലയേക്കാള്‍ എത്രയോ മുകളിലാണ് ജീവന്‍റെ വില

തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്‍റെ വിലയേക്കാള്‍ എത്രയോ മുകളിലാണ് ജീവന്‍റെ വിലയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ...

Read more

ഒരേയൊരു രാജാവ്’ ; മെസ്സിക്കും നെയ്മറിനും പിന്നാലെ പരപ്പൻപൊയിലിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും

താമരശ്ശേരി: ലോകകപ്പിൻ്റെ ആവേശത്തിൽ മെസ്സിക്കും നെയ്മറിനും പിന്നാലെ പരപ്പൻപൊയിലിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ...

Read more

തലശ്ശേരിയിൽ ആറു വയസുകാരനെ മറ്റൊരാളും തലക്കടിച്ച ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരിയിൽ മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസിടിവി ദൃശ്യങ്ങൾ. കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാൾ വന്ന് കാറിലേക്ക് നോക്കി നിൽക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ...

Read more

ആറ് വയസുകാരന് നേരെ ആക്രമണം: കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍റെ നോട്ടീസ്

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, ...

Read more

ഡ്രൈവിങ്ങിനിടെ മൊബൈലില്‍ ചാറ്റിങ് ; പ്രൈവറ്റ് ബസ് ഡ്രൈവര്‍ക്കെതിരേ നടപടി

മൊബൈലില്‍ ചാറ്റ് ചെയ്ത് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍ ...

Read more

കെഎം ഷാജിക്ക് തിരിച്ചടി ; വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപയ്ക്കായുള്ള ഹർജി കോടതിതള്ളി

മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് തിരിച്ചടി. തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹർജി തള്ളി. കോഴിക്കോട് വിജിലൻസ് ...

Read more

കേരളം പിശാചിൻ്റെ സ്വന്തം നാടായി മാറി ; ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ കർശന നടപടിയെടുക്കണം ; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തലശ്ശേരിയിൽ ആറുവയസ്കാരൻ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി ഭരണത്തിൽ കേരളം പിശാചിൻ്റെ ...

Read more

തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് കസ്റ്റഡിയിൽ ;കർശന നടപടിയെന്ന് മന്ത്രി വീണാ ജോർജ്

തലശ്ശേരിയിൽ ആറു വയസ്സുകാരന് ക്രൂരമർദനമേറ്റു നിർത്തിയിട്ട കാറിൽ ചാരി നിന്നതിന് ആണ് മർദ്ദനം . പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ക്രൂര മർദനം നടത്തിയത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാൻ ...

Read more

പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന് മിന്നലേറ്റു; വീഡിയോ കാണാം

https://twitter.com/i/status/1587827370714546177 പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നില്‍ മിന്നലേറ്റു. ഫ്ലിന്‍റ്ഷയറിലെ ഹാവാർഡൻ എയർപോർട്ടിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 13:00 ന് പുറപ്പെടുന്നതിനിടെയാണ് എയർബസ് ബെലൂഗയില്‍ ...

Read more
Page 370 of 614 1 369 370 371 614
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!