ഇരിട്ടിയിൽ 17 കാരിയായ പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചു; നാട്ടുകാരനും കുടുംബസുഹൃത്തുമായ 53കാരൻ അറസ്റ്റിൽ
കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം സ്വദേശിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി ...
Read more






