മൂന്നാർ രാജമലയിൽ വീണ്ടും കടുവയുടെ ആക്രമണം ; 5 പശുക്കളെ കടിച്ചുകൊന്നു
രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കളെ കടിച്ചുകൊന്നു. 2 ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു. ...
Read more






