Tag: #News

പറക്കും ജ്വല്ലറിയില്‍ ഇനി ബോചെ ടീയും

കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ...

Read more

തിരുവമ്പാടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

തിരുവമ്പാടി: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മണ്‍തിട്ടയില്‍ ഇടിച്ച്‌ തകർന്നു. പുന്നക്കല്‍ ഓളിക്കലില്‍ ലോഡുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പെട്ടത്. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ സാഹസികമായി ...

Read more

കോഴിയിറച്ചി കടകള്‍ക്ക് ലൈസൻസ് പുതുക്കി നല്‍കിയില്ല: കൂരാച്ചുണ്ട് പഞ്ചായത്തിലെ വ്യാപാരികള്‍ സമരത്തിലേക്ക്

കൂരാച്ചുണ്ട്: പഞ്ചായത്തിലെ ചെറുകിട കോഴിയിറച്ചി വ്യാപാരികള്‍ക്കു ലൈസൻസ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ സമര രംഗത്തേക്ക്. കോഴിയിറച്ചി വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ...

Read more

ചെറുവാടിയിൽ നിന്ന് വയനാട്ടിലേക്ക് യാത്ര, കാറോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടി; ആർസി ഉടമയ്ക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: വിനോദയാത്രയ്ക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്ന് വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തില്‍ വാഹന ഉടമയ്ക്കും മാതാപിതാക്കൾക്കുമെതിരെ കേണിച്ചിറ പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ ഇല്ലാത്ത ...

Read more

അർജുനായുള്ള തിരച്ചിലിന് മുക്കത്ത് നിന്നുള്ള സന്നദ്ധ പ്രവർത്തകരും കർണാടകയിലേക്ക്

മുക്കം: കഴിഞ്ഞ ഏഴുദിവസമായി കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ പങ്കാളികളാകാൻ മുക്കത്ത് നിന്നുള്ള സന്നദ്ധസേവകരുടെ ...

Read more

മണ്ണ് പൂര്‍ണ്ണമായി നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല’;അര്‍ജുനായുള്ള തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. ...

Read more

നിപ: സംസ്ഥാനത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം, 12 ദിവസത്തെ സമ്ബര്‍ക്കങ്ങള്‍ കണ്ടെത്തണം, പ്രത്യേക സംഘത്തെ അയക്കും

ഡൽഹി: കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്ബർക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ ...

Read more

നിപ ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറത്തെ 15കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ ...

Read more

നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയിൽ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്പിൾ ...

Read more

ഭീതി ഉയർത്തി നിപ! ഈ മുൻകരുതലുകൾ സ്വീകരിക്കാം

നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ...

Read more
Page 39 of 594 1 38 39 40 594
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!