നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി: തിരൂർ താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 11 ന്, ഇപ്പോള്‍ അപേക്ഷിക്കാം
തിരൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ തിരൂർ താലൂക്ക് തല അദാലത്ത് സെപ്റ്റംബര്‍ 11 ന് നടക്കും. ...
Read more
















