സ്‌ട്രെച്ച് മാർക്കുകൾ മാറുന്നില്ലേ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഗർഭധാരണം നടന്ന മിക്ക സ്ത്രീകളിലും വയറിൽ സ്‌ട്രെച്ച് മാർക്കുകൾ കാണാറുണ്ട്. പെട്ടെന്ന് ശരീരഭാരം കൂടുകയും ശേഷം കുറയുകയും ചെയ്യുന്നത് സ്‌ട്രെച്ച് മാർക്കുകൾക്ക് കാരണമാകാറുണ്ട്. ശരീരഭാരം കൂടുതലുള്ള ചെറുപ്പക്കാരായ ...
Read more






