തനിക്കെതിരെ കേസെടുക്കാന്‍ ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ട് ബോചെ
കഴിഞ്ഞ ദിവസം ബോചെ ദ ബുച്ചര്‍ എന്ന സ്വന്തം ഇറച്ചിക്കട ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ബോചെ എത്തിയത് ഒരു ജീപ്പിന്റെ മുകളില്‍ കയറിയിരുന്നുകൊണ്ടാണ്. ഉദ്ഘാടനത്തിന്റെ പ്രമോഷനുവേണ്ടി ...
Read more






