സംഭവിച്ചത് നിർഭാഗ്യകരം ; ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു ; എന്റെ ഓഫിസ് ജനങ്ങളുടേത് : രാഹുൽ ഗാന്ധി
വയനാട്ടിൽ തന്റെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. സംഭവിച്ചത് നിർഭാഗ്യകരമാണെന്നും ആക്രമികളോടു ദേഷ്യമില്ലെന്നും രാഹുൽ പറഞ്ഞു. കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ...
Read more






