വീണയ്‌ക്കെതിരായ ആരോപണങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെ ; കാണാൻ പോകുന്ന പൂരം പറഞ്ഞ് നടക്കണ്ടല്ലോ ; ആര്യ രാജേന്ദ്രന്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെമകൾ വീണ വിജയനെ പിന്തുണച്ച് തിരുവനന്തപുരം മേയറും സിപിഎം നേതാവുമായ ആര്യ രാജേന്ദ്രന്‍. വീണയ്‌ക്കെതിരായ ആരോപണങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന് ആര്യ ആര്യയുടെ ...
Read more






