ജനാധിപത്യത്തിൻ്റെ വെള്ളമുണ്ട മാതൃക ; ഉദ്ഘാടകനായി വിദ്യാർത്ഥി
വെള്ളമുണ്ടഃ ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻഡോർ സ്റ്റേജ് ഉദ്ഘാടനം വിദ്യാർത്ഥി നിർവ്വഹിച്ചു. വെള്ളമുണ്ട ഡിവിഷൻ മെമ്പറും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ...
Read more






