വീട്ടിലെ ടെറസിൽ പച്ചക്കറി കൃഷിയുടെ കൂടെ കഞ്ചാവ് കൃഷി ; ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു
തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെത്തുടർന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 ...
Read more






