അയോധ്യയിലും മഥുരയിലും ക്ഷേത്ര പരിസരത്ത് മദ്യവിൽപന നിരോധിച്ച് യോഗി സർക്കാർ
ലഖ്‌നൗ: അയോധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്ത് മദ്യവിൽപന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ മദ്യ ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് മുതൽ പ്രാബല്യത്തിൽ ...
Read more






