വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ഒരു കാലത്തും നടത്തിയിട്ടില്ല ; എല്‍ഡിഎഫിന് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ജനങ്ങൾ അത് തിരിച്ചറിയുമെന്നും ചെന്നിത്തല
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടി തോമസിനെക്കാൾ വോട്ട് ഉമാ തോമസിന് ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യ ചെയ്യുന്ന രാഷ്ട്രീയ ...
Read more






