ലഹരിമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ് ; ആര്യനെതിരെ തെളിവില്ലെന്ന് എൻസിബി
ലഹരിമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ആര്യനെ കുറ്റവിമുക്തനാക്കിയത്. ആര്യന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ആര്യനെതിരെ ...
Read more






