തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 12 വയസുകാരന് പരിക്കേറ്റു; പന്നിയെ വെടിവച്ചുകൊന്നു
തിരുവമ്പാടി ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമണം . പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അദിനാന് പരിക്കേറ്റത് . ശനിയാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം.രാവിലെ സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു ...
Read more






