കാര്‍ കണ്ടതും തന്റെ കിളി പോയി കാറിനെച്ചൊല്ലി കലഹം: കിരണ്‍-വിസ്മയ സംഭാഷണം പുറത്ത്
കൊല്ലം∙ വിസ്മയ കേസില്‍ ഇന്ന് വിധി വരാനിരിക്കേ വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്ത്. വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാറിനുണ്ടായിരുന്ന ...
Read more






