Tag: #News

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു ; ജൂണ്‍ 13 മുതല്‍ 30 വരെ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ...

Read more

ഭാര്യക്ക് ഒരു കുഞ്ഞിനെ നൽകാൻ ജീവപര്യന്തം അനുഭവിക്കുന്ന ഭര്‍ത്താവിന് 15 ദിവസം പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ...

Read more

യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം ; വിവാദമാകുന്നവ പാടില്ല ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. അതെ സമയം വിവാദമാകുന്നവ ...

Read more

മതത്തിന്‍റെ പേരില്‍ വിലക്ക് നേരിട്ട മന്‍സിയ വിലക്കുകളില്ലാതെ കോഴിക്കോട് നൃത്തം ചെയ്തു

കോഴിക്കോട് : മതത്തിന്‍റെ പേരില്‍ ക്ഷേത്രോത്സവത്തില്‍ വിലക്ക് നേരിട്ട മന്‍സിയ വിലക്കുകളില്ലാതെ കോഴിക്കോട് നൃത്തം ചെയ്തു . അതെ സമയം കലയ്ക്ക്‌ വിലക്കേര്‍പ്പെടുത്തിയ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ...

Read more

ലീഗിനുള്ള ക്ഷണം ; ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിനും പി.കെ കുഞ്ഞാലിക്കുട്ടിയെ കിംഗ് മേക്കർ എന്ന് വിളിച്ചതിനും ഇ.പി ജയരാജന് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ ...

Read more

പാൻമസാലയുടെ പരസ്യത്തിലഭിനയിച്ചതിന് മാപ്പ് ; പിൻമാറി അക്ഷയ് കുമാർ

മുംബൈ ∙ പാൻമസാലയുടെ പരസ്യത്തിലഭിനയിച്ചതിന് മാപ്പു ചോദിച്ച് നടൻ അക്ഷയ് കുമാർ. ഭാവിയിൽ പുകയില വസ്തുക്കളുടെ പ്രചാരണത്തിനിറങ്ങില്ലെന്നും ഇപ്പോഴത്തെ പരസ്യത്തിന്റെ കരാർ കാലാവധി കഴിഞ്ഞാൽ പിൻമാറുമെന്നും അക്ഷയ് ...

Read more

തമിഴ്നാട്ടിൽ വീണ്ടും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ; 500 രൂപ പിഴ ഈടാക്കും ആരോഗ്യ വകുപ്പ്

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. ...

Read more

ഇന്ത്യയുടെ വിദേശനയം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ; നമ്മുടേത് മറ്റുള്ളവർക്ക് വേണ്ടി ; ഇന്ത്യയെ വീണ്ടും അഭിനന്ദിച്ച് ഇമ്രാന്‍

ഇസ്ലാമാബാദ് : ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഇന്ത്യൻ വിദേശനയത്തെ ഇമ്രാൻ ഒരിക്കൽ കൂടി പ്രശംസിച്ചു. റഷ്യ-യുക്രൈൻ പ്രതിസന്ധികൾക്കിടയിലും റഷ്യയിൽ ...

Read more

5നും 11നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ഉടൻ ആരംഭിക്കും

ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. നിലവിൽ രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിൻ ആണ് ...

Read more

യാഷിന്റെ മാസ് ഡയലോഗ് ; വൈറലായി കെജിഎഫ് ആരാധകന്‍റെ കല്യാണക്കത്ത്

റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ഒരു വിവാഹ ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. കർണാടക സ്വദേശി ...

Read more
Page 464 of 602 1 463 464 465 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!