Tag: #News

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനപരിശോധിക്കും ; ബഹിഷ്കരിച്ചവർക്ക് നോട്ടിസ്

തിരുവനന്തപുരം∙ പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ബുധനാഴ്ച മുതല്‍ പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തും. അധ്യാപകരുടെ ബഹിഷ്കരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ബഹിഷ്കരിച്ച ...

Read more

വളരെയധികം നിസഹായത അനുഭവപ്പെടുന്ന അവസ്ഥയാണിത് ; മാനസിക വിഷമതകൾ തരണം ചെയ്തത് ഇങ്ങനെയെന്ന് ഇറ ഖാന്‍

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും . ഈ പ്രവണത തീര്‍ത്തും അപകടകരമാണ്. മാനസിക വിഷമതകള്‍ നേരിടുന്നവര്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിനും ആത്മഹത്യയിലേക്ക് വരെ അവരെ നയിക്കുന്നതിനുമെല്ലാം കാരണമാകും. ...

Read more

ചെറിയ പെരുന്നാൾ ; നാളെ സംസ്ഥാനത്ത് പൊതുഅവധി ; പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കം സഹകരണസ്ഥാപനങ്ങൾക്കും മറ്റു ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. ...

Read more

മൂന്ന് വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കണം ; പൂവല്ല തീയാണ് തലകുനിക്കില്ല ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ജിഗ്‌നേഷ് മേവാനി

ന്യൂഡൽഹി: അറസ്റ്റിനും ജയിൽവാസത്തിനും ശേഷം ജാമ്യത്തിൽ ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. തന്റെ കേസ് പിന്‍വലിക്കണം ...

Read more

ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധം ; കുറ്റകൃത്യം ചെയ്തയാൾ താരസംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ പാടില്ല ; നടപടി എടുക്കണമെന്ന് മാലാ പാർവതി

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് മാലാപാർവതി. ഇതിനെതിരെ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാൻ ഐസിസിക്ക് അധികാരമുണ്ട്. വിജയ് ബാബു സ്വമേധയാ സ്ഥാനമൊഴിയുമെന്ന ...

Read more

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞു വീണു ; മൂന്നുമാസം പ്രായമുള്ള കുഞ്ഞ് തെറിച്ചുവീണു

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്ത് കിടന്നിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരു പിഞ്ചു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വീട്ടു ...

Read more

ഒരാളെയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുത് ; നിരസിക്കാനുള്ള അവകാശം ഉണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരു വ്യക്തിയേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് ...

Read more

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം

കോഴിക്കോട്: വ്ലോഗർ റിഫ മേനുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനം. അനുമതി തേടി അന്വേഷണസംഘം ആർഡിഒയെ സമീപിച്ചു. റിഫയുടെ പോസ്റ്റ്‌മോർട്ടം ദുബായിൽ നടത്തിയിരുന്നില്ല.. മാർച്ച് ഒന്നിനാണ് ...

Read more

തോൽക്കില്ല ഞാൻ പുസ്തകം പ്രകാശനം ചെയ്തു ; പി. ശശിയുടെ ആവശ്യം മീണ തള്ളി ; ആരോപണങ്ങൾ നീക്കം ചെയ്തില്ല

തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ ടിക്കാറാം മീണയുടെ ആത്മകഥയായ തോൽക്കില്ല ‍ഞാൻ' പ്രകാശനം ചെയ്തു. അതെ സമയം പുസ്തകത്തിൽ നിന്ന് വിവാദ ഭാ​ഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ ...

Read more

സ്പൈസ് ജെറ്റ് ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

https://twitter.com/i/status/1520960094225444864 ദുർഗാപൂർ ; മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടു . പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ...

Read more
Page 465 of 612 1 464 465 466 612
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!