മദ്യപിച്ച് വഴക്കുണ്ടാക്കി ഭർത്താവ് ; അടിച്ച ഇരുമ്പുകമ്പി പിടിച്ചുവാങ്ങി ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു
കോതമംഗലം: കോട്ടപ്പടിയില്‍ കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറങ്ങനാല്‍ സപ്ലൈകോ ഗോഡൗണിന് സമീപം മനയ്ക്കക്കുടി സാജു വര്‍ക്കി (വാര്‍ക്ക സാജു -61) ആണ് ...
Read more






