ഏകീകൃത സിവില്‍കോഡ് ; ഉടൻ നടപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍
ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിഷയം സജീവ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ...
Read more






