മയോ ക്ലിനിക്കിലെ ചികിത്സ ; മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും . അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ...
Read more






