Tag: #News

ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

https://twitter.com/i/status/1505822277832744961 ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്താണ് വിമാനം തകർന്നുവീണത്. 133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് ...

Read more

സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ ; കല്ലിളക്കിയാല്‍ വിവരമറിയും മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: റെയിൽവേ വിരുദ്ധ സമരത്തിന് തീവ്രവാദ സംഘടനകളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചെങ്ങന്നൂരിൽ കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. വിവരം അറിയാമെന്നും ...

Read more

സാധാരണക്കാരെ ജയിലിൽ പോകാൻ അനുവദിക്കില്ല ; കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകും പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സാധാരണക്കാരെ ജയിലിൽ പോകാൻ അനുവദിക്കില്ല. ...

Read more

കര്‍ണാടകയില്‍ ബസ് മറിഞ്ഞ് അപകടം ; എട്ടുപേര്‍ കൊല്ലപ്പെട്ടു ; 20ഓളം പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് സംഭവം. ബസില്‍ ...

Read more

മകനെയും കുടുംബത്തെയും വീടിന് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ

തൊടുപുഴ ∙ ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും വീടിന് തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ ...

Read more

യുക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജിനു കൈമാറും ; പിതാവ്

ബെംഗളൂരു ∙ യുക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്കുശേഷം മെഡിക്കല്‍ കോളജിനു കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അറിയിച്ചു. ദാവന്‍ഗരെയിലെ ...

Read more

കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) ...

Read more

കെ റെയിൽ നടപ്പാക്കും; പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്നും ...

Read more

പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 102 കാരനായ മുന്‍ അധ്യാപകനെ 15 വർഷം തടവ് വിധിച്ച് കോടതി

ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വർഷം തടവ് വിധിച്ച് കോടതി. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. തമിഴ്‌നാട്ടിലെ ...

Read more

തൃശ്ശൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ റിന്‍സിയെ കൊലചെയ്ത പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ ...

Read more
Page 480 of 602 1 479 480 481 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!