വിദ്യാർഥിനിക്ക് ഫോണിൽ അശ്ലീലസന്ദേശമയച്ചു ; അധ്യാപകനെ പുറത്താക്കി കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന് സസ്‌പെൻഡ് ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ പുറത്താക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ.ഹാരിസ് ...
Read more






