അന്ധരായ കാണികൾക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റർ പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ കളിവിവരണം നൽകാൻ കമന്റേറ്റർമാർക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സംഘാടകർ അറിയിച്ചു. അന്ധരായ കാണികൾക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റർ ...
Read more






