കോഴിക്കോട് സിവിൽ സ്റ്റേഷൻ പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്‍റെ സമരം ; ആയിരത്തോളം ജീവനക്കാർ സമരത്തിൽ
കോഴിക്കോട് സിവിൽ സ്റ്റേഷന്‍റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്‍റെ സമരം. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ ...
Read more






