ആരെയും ഭയക്കുന്നുമില്ല. ദേശസ്നേഹത്തിലുള്ള ഈ യുദ്ധം ജയിക്കുന്നതിനായി സാധ്യമാകുന്നതെല്ലാം ചെയ്യും ; താമസസ്ഥലം പങ്കുവച്ച് സെലെൻസ്കി
കീവ്∙ യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നതിനിടെ വിഡിയോ സന്ദേശവുമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തലസ്ഥാനമായ കീവിൽ തന്നെയുണ്ടെന്നും ഭയമില്ലെന്നും സെലെൻസ്കി പറഞ്ഞു. കീവ് ഉൾപ്പെടെ പിടിച്ചെടുക്കാൻ കടുത്ത ...
Read more






