Tag: #News

കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീര്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് ...

Read more

അമേരിക്കയുടെ മുൻ മിസ് അറുപത് നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ന്യൂയോർക്ക്: അമേരിക്കയുടെ മുൻ മിസ് അറുപത് നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 30 കാരിയായ ചെസ്ലി ക്രിസ്റ്റ് ആണ് ജീവനൊടുക്കിയത്. ടി വി അവതാരക, ...

Read more

കൂളിമാട്-എളമരം കടവ് റോഡ് നവീകരണത്തിന് സാങ്കേതികാനുമതി

മാവൂർ: കോ​ഴി​ക്കോ​ട് -ഊ​ട്ടി പാ​ത​യു​ടെ ഭാ​ഗ​മാ​യ എ​ള​മ​രം​ക​ട​വ്-​കൂ​ളി​മാ​ട്-​പ​ന്നി​ക്കോ​ട്-​എ​ര​ഞ്ഞി​മാ​വ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി. സംസ്ഥാന സർക്കാരിന്റെ മെയിന്റനൻസ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി. 6.900 കിലോമീറ്റർ മീറ്റർ നവീകരണത്തിന് ...

Read more

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തും ; പിന്നോട്ടില്ലെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഷ്ട്രപതി. ഇതുവരെ 11 കോടി കർഷകർക്ക് കിസാൻ സമ്മാൻ ഫണ്ട് നൽകിയെന്ന് പ്രസ്താവിച്ച് കർഷകരുടെ രോഷം ശമിപ്പിക്കാനും ...

Read more

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതു കഴിക്കൂ

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ...

Read more

ദിവസവും വാഴപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വാഴപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ ...

Read more

കെടി ജലീലിനെതിരേ ലോകായുക്തയിൽ ഹര്‍ജി, സംസ്ഥാന പോലീസ് മേധാവിക്കും പരാതി

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയിൽ ഹർജി. ലോയേഴ്സ് കോൺഗ്രസാണ് ഹർജി നൽകിയത്. സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി ...

Read more

ബാലികാമന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: ബാലികാമന്ദിരത്തില്‍നിന്നും ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി സ്റ്റേഷനില്‍നിന്നും ചാടിപോയ സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് സസ്പെന്‍ഷന്‍. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ...

Read more

ദിലീപിന്‍റെ ഫോണുകള്‍ സർവീസ് ചെയ്ത യുവാവിൻറെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കൊച്ചി : നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. കൊടകര സ്വദേശിയായ സലീഷ് എന്ന യുവാവ് ...

Read more

കാട്ടാനയുടെ ചവിട്ടേറ്റ് കണ്ണൂരിൽ ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷ് (39) ആണ് മരിച്ചത് ആറളം ഫാമിലെ കള്ള് ചെത്ത് തൊഴിലാളിയായിരുന്നു. ഇന്ന് ...

Read more
Page 512 of 602 1 511 512 513 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!