Tag: #News

വടകരയിൽ വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

കോഴിക്കോട്: വടകര ഏറാമല പയ്യത്തൂരിൽ ഒന്നര വയസുകാരൻ തോട്ടില്‍ വീണ് മരിച്ചു.കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് തോട്ടില്‍ ...

Read more

മാവൂരിൽ കാട്ടുപന്നി ശല്യം; വെടിവെച്ചിടാൻ ഏഴംഗ സംഘമെത്തി

മാവൂർ: മാവൂർ പാടാരുകുളങ്ങരക്ക് സമീപം എരഞ്ഞിത്താഴത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുമതിയോടെ കാട്ടുപന്നികളെ വെടിവെക്കാൻ ...

Read more

ഡി എൽ എഡ് അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കുക-കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്: ഡി എൽ എഡ് അവസാന സെമസ്റ്റർ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ...

Read more

കൊ​ടു​വ​ള്ളിയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: ബൈക്കുകള്‍ കസ്​റ്റഡിയിലെടുത്തു

കൊ​ടു​വ​ള്ളി: കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ളേ​റ്റി​ലി​ലും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ചു​ണ്ട​പ്പു​റം കാ​രാ​ട്ട് പൊ​യി​ലി​ലും ബു​ധ​നാ​ഴ്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ കൂ​ട്ട​ത്ത​ല്ല് ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ക്കു​ക​ള്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചു​ണ്ട​പ്പു​റ​ത്ത് ...

Read more

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

കണ്ണൂർ: വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ...

Read more

അറബിക്കടലിൽ ന്യൂനമർദ്ദം: ആറു ജില്ലകളിൽ റെഡ് അലർട്ട്; രാത്രിയില്‍ അതി തീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് ...

Read more

കോഴിക്കോട് ജില്ലയില്‍ 937 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1694, ടി.പി.ആര്‍ 11.22%

ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ...

Read more

അക്ഷര ദേവിമാർ ലോകത്തിൽ ആദ്യം പൗർണ്ണമികാവിൽ: ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: ലോകത്തിൽ ആദ്യമായാണ് അക്ഷര ദേവിമാർ ഒരു ശ്രീകോവിലിൻ്റെ നാലു വശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നും വിജയദശമി ദിനത്തിൽ വെങ്ങാന്നൂർ പൗർണ്ണമികാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് ജീവിതത്തിലെ ഏറ്റവും ...

Read more

ടെക്നീഷ്യന്റെ നല്ല മനസ്സ്: ഇലക്ട്രോണിക്സ് സ്റ്റോറിൽ നന്നാക്കാൻ വന്ന റേഡിയോയ്ക്കുള്ളിൽ പണക്കെട്ട്

ചങ്ങരംകുളം: ഇലക്‌ട്രോണിക്‌ കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോ അഴിച്ച ടെക്‌നീഷ്യന്‍ ഒന്ന്‌ അമ്ബരന്നു. ഉപയോഗ ശൂന്യമാണെന്ന്‌ കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട്‌ നോട്ട്‌. എണ്ണി ...

Read more
Page 515 of 583 1 514 515 516 583
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!