യുക്രെയിൻ വിട്ടുപോകാൻ യുഎസ് പൗരന്മാരോട് പ്രസിഡന്റ് ജോ ബൈഡൻ ; രക്ഷിക്കാന്‍ സൈന്യത്തെ അയക്കില്ല
വാഷിംഗ്ടൺ: യുക്രെയിൻ വിട്ടുപോകാൻ യുഎസ് പൗരന്മാരോട് പ്രസിഡന്റ് ജോ ബൈഡൻ. സ്ഥിതി വളരെ വ്യത്യസ്തമാണ്. “എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാം,” റഷ്യൻ അധിനിവേശമുണ്ടായാൽ അമേരിക്കക്കാരെ രക്ഷിക്കാൻ പോലും ...
Read more






