കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാകും ഞങ്ങള്‍ അത് ചെങ്കോട്ടയില്‍ ഉയര്‍ത്തും ; ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പ
ബംഗളൂരു: ഭാവിയിൽ കാവി പതാക ദേശീയ പതാകയായേക്കുമെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ത്രിവർണ പതാകയാണ് നിലവിൽ ദേശീയ പതാക. എല്ലാവരും അതിനെ മാനിക്കണമെന്നും ...
Read more






