Tag: #News

തുളസി ചായ കുടിക്കുന്നതിൻറെ ആരോഗ്യഗുണങ്ങൾ

ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഭക്ഷണത്തിലും പാനീയങ്ങളിലും ഉൾപ്പെടുത്തുക എന്നതാണ്. ​തുളസി ചായ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ ...

Read more

മഞ്ജുവായുള്ള സംഭാഷണം ആ ഫോണിലുണ്ട് തരാനാകില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ...

Read more

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ മറ്റു കുട്ടികളെ മലപ്പുറത്ത് കണ്ടെത്തി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ ട്രെയിനില്‍ ബെംഗളൂരുവില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. യുവാക്കളെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടന്ന് ...

Read more

അമേരിക്കന്‍ അതിര്‍ത്തിയില്‍ തണുത്ത് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു

യു.എസ്-കാനഡ അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37)മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് ...

Read more

ദിലീപിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഹൈക്കോടതി പരിഗണിക്കും. ...

Read more

മരിച്ചവര്‍ക്കും പെന്‍ഷന്‍; സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേട്

പാലക്കാട് : സിപിഎം ഭരിക്കുന്ന പാലക്കാട് മേലാർകോട് പഞ്ചായത്തിൽ സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. മരിച്ച നിരവധി പേരുടെ പേരിൽ പെൻഷൻ വിതരണം ചെയ്ത് ...

Read more

മാസ്ക് ധരിക്കുമ്പോൾ മുഖക്കുരു ഉണ്ടാവുണ്ടോ ? കാരണം ഇതാണ്

മാസ്ക് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മാസ്ക് ധരിക്കുമ്പോൾ പലപ്പോഴും അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പക്ഷേ, അതെല്ലാം അവഗണിച്ച് മാസ്ക് ധരിച്ചുള്ള ജീവിതമാണ് നമ്മൾ ശീലമാക്കിയത്. വേൾഡ് ഹെൽത്ത് ...

Read more

ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ പന്നിയെ വെടിവെച്ചുകൊന്നു

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൊ​റ്റ​ശ്ശേ​രി , പുൽപ്പറമ്പ് ,ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ അധികവും സ്വൈ​ര വി​ഹാ​രം ന​ട​ത്തു​ന്ന​ത്. ​ജ​ന​വാ​സം കു​റ​ഞ്ഞ തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളാ​യ ന​റു​ക്കി​ല്‍ , ച​രു​പു​റം , ...

Read more

കോഴിക്കോട് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് കാണാതായ കുട്ടികൾ യുവാക്കളെ പരിചയപ്പെട്ടത് ട്രെയിനിൽ വെച്ച് ; പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയില്‍ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു ...

Read more

വെളുത്തുള്ളി കഴിക്കുന്നതിൻറെ ഗുണങ്ങൾ

നമ്മുടെ അടുക്കളയിലെ സാധനങ്ങളിലെ ഒന്നാണല്ലോ വെളുത്തുള്ളി. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് പ്രധാനമായും നമ്മള്‍ വെളുത്തുള്ളിയെ മരുന്നായി ആശ്രയിക്കാറ്. അതുപോലെ തന്നെ രോഗപ്രതിരോധ ...

Read more
Page 523 of 610 1 522 523 524 610
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!