ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ചോദ്യം ചെയ്യലിന് നാളെയും മറ്റന്നാളും ഹാജരാകണമെന്ന് ഹൈക്കോടതി.
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ നാളെയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ...
Read more






