Tag: #News

മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലെത്തി; അധിക വെള്ളം ഒഴുക്കി വിടാന്‍ സാധ്യത

ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന്, അധികജലം ഒഴുക്കി വിടാന്‍ സാധ്യതയുള്ള സാഹചര്യത്തിൽ ...

Read more

ഉ​ള്ളി​യേ​രിയിൽ ബസും കാറും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു

ബാ​ലു​ശേ​രി: ഉ​ള്ളി​യേ​രി തെ​ര​വു​ത്ത് ക​ട​വ് മ​ര​ക്കാ​ട്ട് താ​ഴെ ബ​സും കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ച്‌ 10 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റി​നാ​ണ് സംഭവം. കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പൗ​ര്‍​ണ​മി ...

Read more

ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതിക്ക് തീരുമാനമായി

മണ്ണുത്തി: 'ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി'ക്ക് തീരുമാനമായി. ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ ഭൂമിയില്‍ ...

Read more

ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ഓ​മ​ശേ​രി, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളിൽ വ​ന്‍ നാ​ശം

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട്ട​ങ്ങ​ളു​ണ്ടാ​യി. ഓ​മ​ശേ​രി,ചാ​ത്ത​മം​ഗ​ലം, മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​ന്‍ ന​ഷ്ട​മു​ണ്ടാ​യ​ത്. ഓ​മ​ശേ​രി മ​ങ്ങാ​ട് പു​ത്ത​ന്‍​പു​ര​യി​ല്‍ ഉ​ണ്ണി​യാ​ത​യു​ടെ വീ​ടി​നു ...

Read more

കോഴിക്കോട്ജില്ലയില്‍ 799 പേര്‍ക്ക് കോവിഡ്; രോഗമുക്തി 534, ടി.പി.ആര്‍: 13.24%

കോഴിക്കോട്: കോഴിക്കോട് ​ജില്ലയില്‍ ഇന്ന് 799 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. ...

Read more

കുറ്റിക്കാട്ടൂരിൽ 300 ലിറ്റര്‍ വാഷ് പിടികൂടി

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ഭാഗങ്ങളില്‍ കുന്ദമംഗലം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പകപ്പെടുത്തിയ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്‌സൈസ് പ്രിവന്റീവ് ...

Read more

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, ...

Read more

ആമസോൺ വ്യൂ പോയിന്റിൽ അപകടം; പോലീസ് നിയന്ത്രണം ശക്തമാക്കി

അരീക്കോട്: മുണ്ടേങ്ങര കൊളപ്പാടൻ മലയിലെ മൂന്നുകല്ലിനടുത്ത് ആമസോൺ വ്യൂ പോയിന്റിന് മുകളിൽ നിന്ന് വീണ് രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്.പി സ്ഥലം സന്ദർശിച്ച് ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാന്റീൻ അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ...

Read more

കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു; റേഷൻ മണ്ണെണ്ണയുടെ വിലയും വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 8 രൂപ

ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധനവിനും ഒപ്പം റേഷൻ മണ്ണെണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയർത്തി. ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ ...

Read more
Page 529 of 602 1 528 529 530 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!