Saturday, September 28, 2024

Tag: #News

തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലിയെ അംഗീകരിച്ചിട്ടില്ല; നോക്കുകൂലി വാങ്ങിയാല്‍ ശക്തമായ നടപടി

തിരുവനന്തപുരം: നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. അത് നേരത്തെ ...

Read more

കേരളം വഴിയൊരുക്കി; മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ്; നേവിസിന്റെ ഹൃദയം കൊച്ചിയില്‍ നിന്നും ഹൃദയം കോഴിക്കോട്ടെത്തിച്ചു; ശസ്ത്രക്രിയ പുരോഗമിക്കുന്നു

കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച്‌ മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കോഴിക്കോട് മെട്രോ ഇന്‍റര്‍നാഷണല്‍ ആശുപത്രിയില്‍ സുരക്ഷിതമായെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മൂന്ന് ...

Read more

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഹോട്ടലിലും ബാറിലും ഇരുന്ന് കഴിക്കാം

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ സംസ്ഥാന സർക്കാർ. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപാധികളോടെ അനുമതി നൽകാം. രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ക്ക് ബാറുകളിലും ...

Read more

കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്u

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, ...

Read more

സാങ്കേതിക തകരാര്‍; ദമ്മാം-മംഗളൂരു വിമാനം അടിയന്തരമായി കരിപ്പൂരില്‍ ഇറക്കി

കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദമാം-മംഗളുറു വിമാനം അടിയന്തരമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. വെള്ളിയാഴ്ച രാത്രി 11.30 മണിക്ക് ദമാമില്‍ നിന്ന് പുറപ്പെട്ട ദമാം-മംഗളുറു വിമാനമാണ് കരിപ്പൂരില്‍ ...

Read more

ബിജെപിയുമായി സഖ്യമില്ല; കോട്ടയം നഗരസഭയിലെ ബിജെപി സഖ്യം ആരോപണം വി.എൻ.വാസവൻ നിഷേധിച്ചു

കോട്ടയം നഗരസഭയിൽ ബിജെപിയുടെ പിന്തുണയോടെ സിപിഐഎം അധികാരത്തിൽ വരില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ബിജെപിയുമായി രു തരത്തിലുമുള്ള സഖ്യമില്ല. ബി.ജെ.പിയിൽ ആരെങ്കിലും പിന്തുണച്ചാൽ കോട്ടയം മുനിസിപ്പൽ കോർപ്പറേഷൻ ...

Read more

പാക് അധീനകശ്മീർ ഉടൻ ഒഴിയണം; ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചരിത്രമാണ് പാകിസ്താനുള്ളത്; ഇപ്പോഴും ഒസാമയെ ‘രക്തസാക്ഷി’ എന്ന് വാഴ്ത്തുന്നു: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ പ്രതികരിച്ച് നയതന്ത്രജ്ഞയായ സ്നേഹ ദുബെ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള ...

Read more

കാരന്തൂരിൽ വൃക്കരോഗിയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി

കുന്ദമംഗലം: കാരന്തൂരിൽ വൃക്കരോഗിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കാരന്തൂർ സ്വദേശി ആയിഷയുടെ 6500 രൂപയാണ് നഷ്ടപ്പെട്ടത്. കോവൂരിൽ ഡയാലിസിസിന് പോകവെയാണ് സംഭവം.ഓവുങ്ങരയിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് പരിചയം ...

Read more

പ​ന്നി​യ​ങ്ക​ര മേ​ല്‍​പാ​ല​ത്തി​നു സ​മീ​പം അജ്ഞാത വാഹനമിടിച്ച്‌​ യുവാവിന്​ ഗുരുതര പരിക്ക്

കോ​ഴി​ക്കോ​ട്​:കാ​ല്‍​ന​ട​ക്കാ​ര​നാ​യ യു​വാ​വിന് അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്‌​ ​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​ന്നേ​കാ​ലോ​ടെ പ​ന്നി​യ​ങ്ക​ര മേ​ല്‍​പാ​ല​ത്തി​നു സ​മീ​പം ക​ന​റാ ബാ​ങ്ക്​ എ.​ടി.​എം കൗ​ണ്ട​റി​നു​മു​ന്നി​ലാ​യാ​ണ്​ അ​പ​ക​ടം. കാ​ല്‍​ന​ട​ക്കാ​ര​നാ​യ യു​വാ​വി​നെ ...

Read more

അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ; മാവൂർ കരിമലക്കുന്നിൽ പോലീസ് റെയ്ഡ്

മാവൂർ: മാവൂർ പൈപ്പ്ലൈനിന് സമീപം ഗ്രാസിം സ്റ്റേഡിയത്തിനോട് ചേർന്ന് കരിമലക്കുന്നിൽ പോലീസ് റെയ്ഡ്. അനധികൃത മദ്യനിർമ്മാണമുൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികൾ നിത്യസംഭവമായ ഈ പ്രദേശം മാവൂർ ഗ്രാസിം ഇന്റസ്ട്രീസിന് ...

Read more
Page 533 of 583 1 532 533 534 583
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!