ഒമിക്രോണ്‍ ഭീതി; ഇരുപത് ശതമാനം യാത്രക്കാരും യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് പുറത്തേക്കുള്ള 20 ശതമാനം യാത്രക്കാര്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ധാക്കിയതായി ട്രാവല്‍ രംഗത്ത് നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ...
Read more






