Tag: #News

കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

ഒമിക്രോൺ കേരളത്തിലും സ്ഥിരീകരിച്ചു. യു.കെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ...

Read more

യുവാവിനെ കൊന്ന് കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

പോ​ത്ത​ന്‍​കോ​ട്: പ​ട്ടാ​പ്പ​ക​ല്‍ ഗു​ണ്ടാ​സം​ഘം വീ​ട്ടി​ല്‍ ക​യ​റി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ഓട്ടോ ഡ്രൈവര്‍ കണിയാപുരം സ്വദേശി രഞ്ജിത്ത് (28), ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട ...

Read more

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 66,788 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, ...

Read more

കോഴിക്കോട് ജില്ലയില്‍ 526 പേര്‍ക്ക് കോവിഡ്; രോഗമുക്തി 638, ടി.പി.ആര്‍ 9.16%

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ...

Read more

‘ഇന്ത്യയുടെ വേദനയില്‍ പങ്കുചേരുന്നു’; ബിപിന്‍ റാവത്തിന്റെ വിയോ​ഗത്തില്‍ അനുശോചനം അറിയിച്ച്‌ ലോകരാജ്യങ്ങള്‍

ന്യൂഡല്‍ഹി; രാജ്യത്തിന്റെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച്‌ ലോക രാജ്യങ്ങള്‍. അമേരിക്ക, പാക്കിസ്ഥാന്‍, റഷ്യ, ഫ്രാന്‍സ്, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ...

Read more

സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, ...

Read more

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, ...

Read more

കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാല് പേർ അറസ്റ്റിൽ

കൊച്ചി കാക്കനാട് യുവതിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു പീഡനം. 27കാരിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ കൊച്ചി സ്വദേശികളായ ...

Read more

‘പേടിക്കേണ്ട; ജപ്തി ചെയ്യില്ല; ഞാന്‍ നോക്കാട്ടാ… എന്റെ ആളുവരുട്ടാ…ആമിനയ്ക്ക് യൂസഫലിയുടെ ഉറപ്പ്

കൊച്ചി: ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ തന്നെ രക്ഷിക്കാനെത്തിയ കുടുംബത്തെ കണ്ട് നന്ദി പറഞ്ഞ് മടങ്ങവെ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തി അറിയിച്ച്‌ സഹായമഭ്യര്‍ഥിച്ച ...

Read more

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മന്ത്രവാദി അറസ്റ്റിൽ

തിരുവനന്തപുരത്തിനടുത്ത് കുഴിത്തുറയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദി അറസ്റ്റിൽ. പേച്ചിപ്പാറക്ക് സമീപം മണലോട സ്വദേശി ശേഖർ(47)ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. നല്ലൂർ സ്വദേശിയുടെ പരാതിയുടെ ...

Read more
Page 533 of 610 1 532 533 534 610
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!