തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
കണ്ണൂർ: വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ...
Read moreതിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് ...
Read moreജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. ...
Read moreസംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ...
Read moreതിരുവനന്തപുരം: ലോകത്തിൽ ആദ്യമായാണ് അക്ഷര ദേവിമാർ ഒരു ശ്രീകോവിലിൻ്റെ നാലു വശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നും വിജയദശമി ദിനത്തിൽ വെങ്ങാന്നൂർ പൗർണ്ണമികാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് ജീവിതത്തിലെ ഏറ്റവും ...
Read moreചങ്ങരംകുളം: ഇലക്‌ട്രോണിക് കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോ അഴിച്ച ടെക്‌നീഷ്യന്‍ ഒന്ന് അമ്ബരന്നു. ഉപയോഗ ശൂന്യമാണെന്ന് കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട് നോട്ട്. എണ്ണി ...
Read moreബാലുശ്ശേരി: പൂനൂരില്‍ എ.ടി.എം തകര്‍ത്ത് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. അസം മൊറാബറ, മൊറിഗാവോണ്‍ സ്വദേശി അഖീബുര്റഹ്മാനെ (23) ആണ് ബാലുശ്ശേരി എസ്.ഐ പി. റഫീഖിെന്റ ...
Read moreമുക്കം: ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായെങ്കിലും വയലുകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിയാത്തത് വാഴ കർഷകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. വേരുപിടിച്ച് ഇല വിരിയാന്‍ തുടങ്ങിയ ...
Read moreപൂനെ അന്താരാഷ്ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഞായറാഴ്ച മുതലാണ് അടച്ചിടുന്നത്. ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് ഒഫിഷ്യല്‍ ട്വിറ്റര്‍ ...
Read moreസംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഇന്ന് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ...
Read more© 2020 PressLive TV