Tag: #News

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിയമലംഘനം; 130 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. നിയമം ലംഘിച്ചതിന് 130 ...

Read more

റേഷൻ വ്യാപാരികളുടെ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണം – റേഷൻ ഡീലേഴ്സ് അസോസിയേഷൻ

മാവൂർ: സെക്രട്ടേറിയറ്റ് പടിക്കൽ റേഷൻ വ്യാപാരികൾ നടത്തുന്ന റിലേ സത്യാഗ്രഹ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ...

Read more

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികൾ മരിച്ചു; രക്ഷാപ്രവർത്തനം നടക്കുന്നു

വടക്കൻ ഡൽഹിയിലെ സബ്ജി മണ്ടി പ്രദേശത്ത് നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ ...

Read more

സൗദി അറേബ്യയിൽ എത്തുന്നവർക്ക് ക്വാറന്റൈൻ അഞ്ച് ദിവസമായി കുറച്ചു; വ്യവസ്ഥകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ എത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കുമുള്ള ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തേക്കുള്ള യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറന്റൈൻ ...

Read more

മാതൃകയായി നിപ പ്രതിരോധം: ഒറ്റ ദിവസം കൊണ്ട് നിപ ലാബ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക നിപ ലാബില്‍ ആറ് ദിവസം കൊണ്ട് 115 പരിശോധനകള്‍

നിപ വൈറസ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് ...

Read more

ശക്തമായ മഴ: തിരുവനന്തപുരം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകൾക്കും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൂടുതല്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. 13 ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് ...

Read more

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. നാടക രംഗത്തും ...

Read more

നോർത്ത് കൊറിയ പുതുതായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ചു; അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയെന്ന് അമേരിക്ക

ഏറെക്കാലത്തിന് ശേഷം വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ദീർഘദൂര ക്രൂയിസ് മിസൈലാണ് ഇത്തവണ പരീക്ഷിച്ചത്. പരീക്ഷണം അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. ഉത്തര കൊറിയ ...

Read more

ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; പരിശോധന ശക്തമാക്കി പൊലീസും തണ്ടര്‍ബോള്‍ട്ടും

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ശക്തമാക്കി. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ...

Read more

നര്‍ക്കോട്ടിക് ജിഹാദ്ന് പിന്നാലെ വീണ്ടും വിഷം ചീറ്റി വൈദികര്‍; ​ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ ഇറങ്ങിപ്പോയി

നര്‍ക്കോട്ടിക് ജിഹാദ് ആരോപണമുയര്‍ത്തിയ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്ബേ വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വീണ്ടും വിവാദം. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുര്‍ബാനയ്ക്കിടെ വൈദികന്‍ മുസ്ലിംകള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശം ...

Read more
Page 543 of 582 1 542 543 544 582
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!