Tag: #News

കൊ​ടു​വ​ള്ളിയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: ബൈക്കുകള്‍ കസ്​റ്റഡിയിലെടുത്തു

കൊ​ടു​വ​ള്ളി: കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ എ​ളേ​റ്റി​ലി​ലും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ചു​ണ്ട​പ്പു​റം കാ​രാ​ട്ട് പൊ​യി​ലി​ലും ബു​ധ​നാ​ഴ്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ കൂ​ട്ട​ത്ത​ല്ല് ന​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൈ​ക്കു​ക​ള്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചു​ണ്ട​പ്പു​റ​ത്ത് ...

Read more

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂമിൽ ഡയമണ്ട് ഫെസ്റ്റ്

കണ്ണൂർ: വാർഷികത്തോടനുബന്ധിച്ച് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് കണ്ണൂർ ഷോറൂം സംഘടിപ്പിക്കുന്ന ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഒക്ടോബർ 14 വ്യാഴാഴ്ച ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ...

Read more

അറബിക്കടലിൽ ന്യൂനമർദ്ദം: ആറു ജില്ലകളിൽ റെഡ് അലർട്ട്; രാത്രിയില്‍ അതി തീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് ...

Read more

കോഴിക്കോട് ജില്ലയില്‍ 937 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1694, ടി.പി.ആര്‍ 11.22%

ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. ...

Read more

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ...

Read more

അക്ഷര ദേവിമാർ ലോകത്തിൽ ആദ്യം പൗർണ്ണമികാവിൽ: ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ

തിരുവനന്തപുരം: ലോകത്തിൽ ആദ്യമായാണ് അക്ഷര ദേവിമാർ ഒരു ശ്രീകോവിലിൻ്റെ നാലു വശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നും വിജയദശമി ദിനത്തിൽ വെങ്ങാന്നൂർ പൗർണ്ണമികാവ് ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത് ജീവിതത്തിലെ ഏറ്റവും ...

Read more

ടെക്നീഷ്യന്റെ നല്ല മനസ്സ്: ഇലക്ട്രോണിക്സ് സ്റ്റോറിൽ നന്നാക്കാൻ വന്ന റേഡിയോയ്ക്കുള്ളിൽ പണക്കെട്ട്

ചങ്ങരംകുളം: ഇലക്‌ട്രോണിക്‌ കടയില്‍ നന്നാക്കാന്‍ എത്തിയ റേഡിയോ അഴിച്ച ടെക്‌നീഷ്യന്‍ ഒന്ന്‌ അമ്ബരന്നു. ഉപയോഗ ശൂന്യമാണെന്ന്‌ കരുതിയ റേഡിയോക്കുള്ളില്‍ 500 രൂപയുടെ ഒരു കെട്ട്‌ നോട്ട്‌. എണ്ണി ...

Read more

പൂ​നൂ​രി​ല്‍ ക​ല്ലു​കൊ​ണ്ട് കു​ത്തി എ.​ടി.​എം ത​ക​ര്‍​ത്ത് കവർച്ചയ്ക്ക് ശ്ര​മി​ച്ച യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ല്‍

ബാ​ലു​ശ്ശേ​രി: പൂ​നൂ​രി​ല്‍ എ.​ടി.​എം ത​ക​ര്‍​ത്ത് കവർച്ചയ്ക്ക് ശ്ര​മി​ച്ച യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ല്‍. അ​സം മൊ​റാ​ബ​റ, മൊ​റി​ഗാ​വോ​ണ്‍ സ്വ​ദേ​ശി അ​ഖീ​ബു​ര്‍​റ​ഹ്മാ​​നെ (23) ആ​ണ്​ ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി. ​റ​ഫീ​ഖി‍െന്‍റ ...

Read more

മഴ ചതിച്ചു; കാരശ്ശേരി പഞ്ചായത്തിൽ വെള്ളത്തില്‍ മുങ്ങിയത് മൂവായിരം വാഴകൾ; കണ്ണീരുണങ്ങാതെ കര്‍ഷകര്‍

മുക്കം: ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായെങ്കിലും വയലുകളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളക്കെട്ട് ഒഴിയാത്തത് വാഴ കർഷകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു. വേരുപിടിച്ച്‌ ഇല വിരിയാന്‍ തുടങ്ങിയ ...

Read more

പൂനെ വിമാനത്താവളം ഒക്ടോബർ 16 മുതൽ 14 ദിവസത്തേക്ക് അടച്ചിടും

പൂ​നെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം 14 ദിവസത്തേക്ക് അടച്ചിടുന്നു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ഞാ​യ​റാ​ഴ്ച മു​ത​ലാണ് അടച്ചിടുന്നത്. ഒക്ടോബര്‍ 16 മുതല്‍ 29 വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് ഒഫിഷ്യല്‍ ട്വിറ്റര്‍ ...

Read more
Page 542 of 610 1 541 542 543 610
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!