കോടഞ്ചേരിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹം; പന്നിയെ ഭക്ഷിച്ചത് കടുവ അല്ലെന്നും ഏതോ ചെറിയ വന്യമൃഗം ആണെന്നും താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ
കോടഞ്ചേരി: പൊട്ടൻകോഡ് മലയിൽ കടുവ എന്ന് സംശയിക്കുന്ന ജീവി കൊന്നു ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക ...
Read more






