സ്ത്രീധനത്തിന്റെ പേരിൽ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നു; മനംനൊന്ത പിതാവ് ആത്മഹത്യ ചെയ്തു
മലപ്പുറം: മലപ്പുറം മമ്പാട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിനു കാരണം സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി ചിത്രീകരിച്ചശേഷമാണ് ...
Read more





