Tag: #News

നിപ ഭീതി: വെറുതെ കൊടുത്താല്‍ പോലും ആര്‍ക്കും വേണ്ട; തകര്‍ന്നടിഞ്ഞ് റമ്ബൂട്ടാന്‍ കച്ചവടം

ഇടുക്കി; കോഴിക്കോട് 12 കാരന്‍ നിപ്പ ബാധിച്ചു മരിച്ചതോടെ കേരളം ആശങ്കയിലായിരുന്നു. റമ്ബൂട്ടാനില്‍ നിന്നാണ് കുട്ടിക്ക് നിപ്പ ബാധയേറ്റതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും റമ്ബൂട്ടാന്‍ ...

Read more

നാർക്കോട്ടിക് ജിഹാദ് വിവാദം: മത മേലധ്യക്ഷന്മാരുടെ യോഗം ഇന്ന് തിരുവന്തപുരത്ത്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ക്രൈസ്തവ, മുസ് ലിം, ഹിന്ദു വിഭാഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മലങ്കര സഭ ...

Read more

മറ്റൊരാളുടെ ഇഖാമയിൽ ജോലി ചെയ്തിരുന്ന പ്രവാസി മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞത് രണ്ടര മാസത്തിന് ശേഷം

റിയാദ്: മറ്റൊരാളുടെ ഇഖാമയിൽ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞത് രണ്ടര മാസത്തിന് ശേഷം. രണ്ടരമാസത്തിനുശേഷം, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കെഎംസിസി വെൽഫെയർ വിംഗ് ...

Read more

നാർക്കോട്ടിക് ജിഹാദ് പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്;പിൻവലിക്കണമെന്ന് കാന്തപുരം

തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും ...

Read more

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്; ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: ചരൺജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. കോൺഗ്രസ് നിയമസഭ കക്ഷിയോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത് ആണ് ...

Read more

സുഖ്ജീന്ദർ സിംഗ് രൺധാവയെ കോൺഗ്രസ് ഹൈക്കമാൻഡ് പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു

ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച ശേഷം പഞ്ചാബിലെ നീണ്ട കോൺഗ്രസ് അരാജകത്വത്തിന് വിരാമമിട്ട്, ഹൈക്കമാൻഡ്, സുഖ്ജീന്ദർ സിംഗ് രന്ധാവയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഭരത് ഭൂഷൺ, കരുണ ...

Read more

പ്രഖ്യാപനം ഉടൻ: സുഖ്ജീന്ദർ രൺധാവ അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയാകും

സുഖ്ജീന്ദർ രൺധാവ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായിരിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ https://twitter.com/ANI/status/1439522606034546692

Read more

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; വരനും രക്ഷിതാവിനുമെതിരെ കേസ്

മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്ത ...

Read more

ആ​ല​പ്പു​ഴ​യി​ല്‍ പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി

ആ​ല​പ്പു​ഴ: പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ടി​നു​ള്ളി​ല്‍ നിന്നും മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്ലാ​സ്റ്റി​ക് കി​റ്റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ...

Read more

സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്നത്‌ തെറ്റ്‌; തീരുമാനം പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി; സ്‌കൂള്‍ തുറക്കുന്നത് വകുപ്പുമായി ആലോചിച്ച്‌ തന്നെയെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ തന്നെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ...

Read more
Page 558 of 602 1 557 558 559 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!