ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കണക്കിലെടുക്കില്ല; നിയന്ത്രണം കടുപ്പിച്ച് യു.കെ; സമാന നയം സ്വീകരിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൊവിഷീൽഡ് വാക്‌സിനും അംഗീകരിക്കാത്ത ബ്രിട്ടനെ കേന്ദ്രസർക്കാർ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ...
Read more






